spot_imgspot_imgspot_img

ആഡംബര ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ

Date:

തിരുവനന്തപുരം: ആഡംബര ബൈക്ക് മോഷണക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ചാത്തന്നൂർ,ഇത്തിക്കര, താഴംവടക്ക്,വയലിൽ പുത്തൻ വീട്ടിൽ സുധീജ് (19) നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി പന്ത്രണ്ടാം തീയതി പുലർച്ചെ രണ്ട് മണിയോടെ ആക്കുളം ലുലു മാളിന് സമീപത്ത് നിന്നും ഡ്യൂക്ക് ഇനത്തിൽ പെട്ട ബൈക്ക് മോഷ്ടിച്ച കേസ്സിലേക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ശംഖുമുഖം എ.സി.പി പൃഥ്വിരാജിന്റെ നിർദേശ പ്രകാരം പേട്ട എസ്.എച്ച്. ഒ സാബു, എസ്.ഐമാരായ രാഹുൽ, അനിൽകുമാർ, സാജരാജ്, എസ്.സി.പി.ഒ ഗോഡ് വിൻ, രഞ്ജിത്ത്, സി.പി.ഒ ജോയ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp