പോത്തൻകോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ സന്തോഷമായിരുന്നു ശാന്തിഗിരി ആശ്രമമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടിയുടെ എണ്‍പത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ശാന്തിഗിരിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രമം...
പോത്തന്‍കോട് : ശാന്തിഗിരി ഫെസ്റ്റില്‍ ആസ്വാദകരെ കിടിലം കൊളളിക്കാന്‍ സിനിമ പിന്നണി ഗായകനും യുവ നാടന്‍ പാട്ട് കലാകാരനും 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ അതുല്‍ നറുകര എത്തുന്നു....
പോത്തൻകോട് : അശാന്തി പര്‍വ്വങ്ങള്‍ പലപ്പോഴും ഇരുണ്ടകാര്‍മേഘങ്ങള്‍ പോലെ നമ്മുടെയൊക്കെ മുകളിലേക്ക് എത്തുമ്പോൾ അതിനിടയിൽ ഒരു വെളളിവെളിച്ചം പോലെ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാറുകയാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ഐക്യരാഷ്ട്രസഭ ദിനാചരണത്തിന്റെ ഭാഗമായി...
പോത്തൻകോട് : സാഹിത്യം ചര്‍ച്ച ചെയ്യാനും വിലയിരുത്തപ്പെടാനും ആത്മീയവേദിയില്‍ ഇടം ഒരുക്കിയ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയകരമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിളള. ശാന്തിഗിരിയിൽ "ഗുരുസാഗരത്തിന്റെ മുപ്പത്തിയേഴ് വർഷങ്ങൾ" എന്ന പേരില്‍ നടന്ന സാഹിത്യസമ്മേളനം...