തിരുവനന്തപുരം: ഓണം പ്രമാണിച്ച് സെപ്റ്റംബർ 14, 15, 16 ദിവസങ്ങളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, പ്രിയദർശിനി പ്ലാനറ്റേറിയം, റീജിയണൽ സയൻസ് സെന്റർ, ചാലക്കുടി എന്നിവ പ്രവർത്തിക്കില്ല. സെപ്റ്റംബർ 17...
തിരുവനന്തപുരം: തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും.
സന്ദർശകർക്ക് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 18 ന് മൃഗശാല അവധിയായിരിക്കും.
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഒരാഴ്ച പ്രവേശനം സൗജന്യം. മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് സൗജന്യ പ്രവേശനം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. കുരങ്ങിനെ ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കിട്ടിയത്. മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. ഹനുമാൻ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങൾ രണ്ടാഴ്ച്ചയായി...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് തിരിച്ചെത്തി. മൃഗശാലയ്ക്ക് ഉള്ളില്‍ത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിനോടു ചേര്‍ന്നുള്ള ഭാഗത്താണിത്. രാവിലെ മുതല്‍ ബൈനോക്കുലറുകള്‍...