പോത്തൻകോട് :നന്നാട്ടുകാവ് പോത്തൻകോട് മുസ്ലിം ജമാഅത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡൻറ് വിളയിൽ നാസർ അധ്യക്ഷത വഹിച്ചു. നന്നാട്ടുകാവ് ജമാഅത്ത് ചീഫ് ഇമാം ഹാഫിള് സൽമാൻ നൂരി അൽഖാസിമി ഉദ്ഘാടനം...
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കഴക്കൂട്ടം അശ്വതി സിൽക്‌സിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് പ്രതികൾ ഫോണുകളും പണവും കവർന്നത്.
സംഭവത്തിൽ...
തിരുവനന്തപുരം: ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക...
തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ പ്രതിയായ വെട്ടുതുറ സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന സഞ്ജയനെ (20Yrs) കാപ്പാ നിയമം പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.
തെക്കൻ കേരളത്തിലെ...
തിരുവനന്തപുരം: മാമ്പഴ മുഹമ്മദാലി മെമ്മോറിയൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വെള്ളൂർ മാമ്പഴ കുടുംബസംഘമവും, കുടുംബത്തിലെ മുതിർന്ന പൗരരെ ആദരിയ്ക്കലും കാരമൂട് - ഒ2-പാർക്കിൽ വച്ചാണ് സംഘടിപ്പിച്ചത്.
ചടങ്ങിൽ കുടുംബത്തിൽ നിന്ന് ഉന്നത വിജയം നേടിയവർക്ക്...