തിരുവനന്തപുരം: കേരള തീരത്ത് ഇന്നും (01/11/2024) നാളെയും (02/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക - ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് മണിക്കൂറിൽ 35...
ഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 61.50 രൂപയാണ് 19 കിലോയുടെ സിലിണ്ടറിന് വർധിപ്പിച്ചത്.
ഇതോടെ പുതിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക...
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നടപടിയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ റെഗുലേറ്ററി കമ്മീഷൻ ഓഫീസ് ഉപരോധിച്ചു.
റെഗുലേറ്ററി കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ പങ്കെടുത്തവരെ...
തിരുവനന്തപുരം: കഠിനംകുളം -അഴൂർ ഗ്രാമപഞ്ചായത്തുകളിലൂടെ സർവീസ് നടത്തിയിരുന്ന മാടൻവിള ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മോഹന്റെ നേതൃത്വത്തിൽ കണിയാപുരം കെ എസ് ആർ ടി സി...
തിരുവനന്തപുരം: ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ അത്യാധുനിക പരിഹാരങ്ങള്‍ സാധ്യമാക്കുന്ന ആഗോള സ്ഥാപനമായ ടെല്‍കോടെക് സൊല്യൂഷന്‍സ് ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യ സ്ഥലമായി ടെക്നോപാര്‍ക്കിനെ പരിഗണിക്കുന്നതായി ചെയര്‍മാന്‍ വില്‍ഹെം ഫൈഫര്‍ പറഞ്ഞു.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ്...