ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകർന്ന് രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു രോഗി എത്തിയത്....
തിരുവനന്തപുരം: തീരദേശമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
തിരുവനന്തപുരം: സംസ്ഥാനത്തു വൻകിട മദ്യനിർമ്മാണശാലക്ക് അനുമതികൊടുക്കുക വഴി ജലദൗർലഭ്യത്തിനും കൃഷിനഷ്ടത്തിനും ഇടയാക്കുമെന്നും അതിലുപരി മദ്യനയം പ്രോത്സാഹിപ്പിക്കപ്പെടുമെന്നുള്ള ആശങ്ക അകറ്റാൻ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ....
തിരുവനന്തപുരം:സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ...
കഴക്കൂട്ടം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനെ മാലിന്യ മുക്ത ഹരിത കലാലയമായി പ്രഖ്യാപിച്ചു. ഹരിത കലാലയ പ്രഖ്യാപനസമ്മേളനം കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് അജിത അനി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി...