തിരുവനന്തപുരം: മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05 ദശലക്ഷം...
തിരുവനന്തപുരം: ഫോട്ടോഗ്രാഫി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അശ്വതി സ്റ്റുഡിയോ & കളർ ലാബിന്റെ 5-ാ മത് സ്റ്റുഡിയോ നാളെ പോത്തൻകോട്ട് പ്രവർത്തനമാരംഭിക്കുന്നു. പോത്തൻകോട് അശ്വതി സിൽക്‌സിന് സമീപമാണ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങുന്നത്. സ്റ്റുഡിയോയുടെ...
തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയം വിതരണം നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിൽ നിർദേശിച്ചു. അതിദരിദ്രരായ മുഴുവൻ പേരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. തുറമുഖം പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ നിർണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോൺക്ളേവ്...
തിരുവനന്തപുരം:അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സർക്കാർ അനാസ്ഥ കാരണം റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടതയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടാണ് കീഴാവൂർ...