Tag: Trending

Browse our exclusive articles!

അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ രാപ്പകൽ സത്യാഗ്രഹസമര പ്രചാരണ ക്യാമ്പയിന് കഴക്കൂട്ടം മേഖലയിൽ ആവേശകരമായ പങ്കാളിത്തം

കഴക്കൂട്ടം : പെൻഷൻ സംരക്ഷണത്തിനായി അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 10,11 തീയതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിക്കുന്ന 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാർത്ഥം ഓഫീസ് സമുച്ചയങ്ങൾ...

അരുണാചൽ പ്രദേശിനെതിരെ അനായാസ വിജയവുമായി കേരളം

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് മികച്ച വിജയം. അരുണാചൽപ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തകർത്തത്. ആദ്യം ബാറ്റ് ചെയ്ത അരുണാചൽപ്രദേശ് 124 റൺസിന് ഓൾ ഔട്ടായി. മറുപടി...

പാട്ടത്തിൽ സ്കൂളിലെ പാചകപ്പുര മന്ദിരം ഉദ്ഘാടനം ചെയ്തു

പോത്തൻകോട് : മംഗലാപുരം പാട്ടത്തിൽ ഗവൺമെൻറ് എൽ. പി എസ്സിൽ വി ശശി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച, പാചകപ്പുരയും ഊണു് മുറിയും സ്റ്റോറും...

ഡീലിമിറ്റേഷൻ കമ്മീഷന് യു.ഡി എഫ് പ്രതിനിധി സംഘം പരാതി നൽകി

ചിറയിൻകീഴ് : ഡീലിമിറ്റേഷൻ കമ്മീഷന് യു.ഡി എഫ് പ്രതിനിധി സംഘം പരാതി നൽകി. ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തീരദേശത്തെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കണക്കിലെ...

മസ്റ്ററിങ് ക്യാമ്പുകൾ

തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ വരുന്ന എഎവൈ (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡ് ഗുണഭോക്താക്കൾക്കായി ഇ-കെ.വൈ.സി മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് രണ്ടുഘട്ടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കും. ഒന്നാംഘട്ട ക്യാമ്പ്  ഡിസംബർ 8 വരെയും രണ്ടാംഘട്ടം...

Popular

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

Subscribe

spot_imgspot_img
Telegram
WhatsApp