തിരുവനന്തപുരം: യു ഡി എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 4 മണിമുതൽ പാളയം രക്തസാക്ഷി മണ്‌ഡപത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ...
തിരുവനന്തപുരം: സർക്കാരും കോടതികളും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുസ്ലിം പള്ളികളെ പിടിച്ചെടുക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കു കോപ്പുകൂട്ടിയാൽ അതിനെ തടയാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം ബാബരിമസ്ജിദ് സംഭവങ്ങൾ ആവർത്തിക്കുമെന്നും ഐ എൻ...
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നോർത്ത് സോണിന്റെ കീഴിൽ വരുന്ന കോഴിക്കോട്,...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യാനായി മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) ജില്ലാ കമ്മിറ്റി വിവിധ മുസ്‌ലിം സംഘടനകളെ ഉൾപ്പെടുത്തി ടേബിൾ...
തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി നടത്തിവരുന്ന ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഏഴാമത്തെ ഭവനത്തിന്റെ തറക്കല്ലിട്ടു.
കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പഠിക്കുന്ന ആമിനയ്ക്കും സഹോദരൻ...