കൊച്ചി: ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിള്‍സ് ഡയറി ഡെവലപ്‌മെന്റ് പ്രൊജക്ട്( പിഡിഡിപി) സെന്‍ട്രല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പിഡിഡിപിയുടെ...
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ തിരുവനന്തപുരം ഉച്ചക്കടയിൽ നിന്ന് 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി സുജിത് ദാസ്(45 വയസ്സ്) ആണ് കഞ്ചാവുമായി പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസ്...
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെയും ഡിസ്ചാർജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ...
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ഒരുക്കി, ആർപ്പുവിളികളുമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സോണി....
തിരുവനന്തപുരം: പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19,20 തീയതികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംയുക്ത ഫൗണ്ടേഷൻ ഫോർ ട്രസ്റ് ആൻഡ് കണക്ഷൻസ് ആത്മ ബോട്ടിക്കിൻ്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
"മാറുന്ന കാലത്തെ വസ്ത്ര സങ്കല്പം" എന്ന...