കണിയാപുരം: വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മുസ്ലിം ലീഗ് കണിയാപുരം പള്ളി നടയിൽ കുട്ടികൾക്കായുള്ള പെരുന്നാൾ പുടവകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ഈദ് സുഹൃത്ത് സംഗമം മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ്...
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് 2024-25 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
എസ്.എസ്.എൽ.സി/തത്തുല്യ...
തിരുവനന്തപുരം: കമ്മ്യൂണിറ്റി സ്കിൽ പാർക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വിഴിഞ്ഞത്ത് നിർമ്മാണം പൂർത്തിയാക്കിയ അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നാടിനു സമർപ്പിക്കുകയായിരുന്നു...
തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് (കോട്ടുപ്പ പള്ളി) നവീകരിച്ച പള്ളിയുടെ ഉദ്ഘാടനവും ബലി പെരുന്നാൾ നമസ്കാരവും നാളെ. നാളെ രാവിലെ 3: 30 ന് ഹസ്ബുള്ള ബാഖഫിതങ്ങൾ സുബഹി ഉദ്ഘാടനം ചെയ്യും.
നമസ്കാരാനന്തരമാണ് ഉദ്ഘാടനം...
തിരുവനന്തപുരം: കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും. കെ.എസ്.ആര്.ടി.സി.യിലെ സിവില് വർക്കുകൾ പി.ഡബ്ല്യു.ഡി. വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില് ഗതാഗതവകുപ്പു...