പെരുമാതുറ: ലോട്ടറി വിൽപനക്കാരനായ യുവാവിന് ഭിന്നശേഷി സൗഹൃദ സ്കൂട്ടർ കൈമാറി. ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന ചാന്നാങ്കരയിൽ സ്വദേശിയായ അക്ബർ ഷാക്കാണ് സ്നേഹോദയം യുവജന കൂട്ടായ്മ മുന്നോട്ടുള്ള ജീവിതത്തിന് തുണയായത്. പെരുമാതുറയിൽ നടന്ന...
കഴക്കൂട്ടം: പള്ളിപ്പുറം സി ആർ പി എഫ് ജംഗ്ഷന് സമീപം കാലാവീട്ടിൽ സിയാദ് മൻസിലിൽ റിട്ട: എസ് ഐ കെ. സലാഹുദ്ദീൻ നിര്യാതനായി. 70 വയസായിരുന്നു.
ഭാര്യ: ജമീല ബീവി. മക്കൾ ;സിയാദ് (ദുബൈ),...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40 km/hr)...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി. അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നഴ്സിംഗ് അസിസ്റ്റന്റിന് മർദനം. രോഗിയുടെ പ്ലാസ്റ്റർ ഇളകി മാറിയെന്നാരോപിച്ചാണ് മർദനം. തിരുവനന്തപുരം വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. നഴ്സിങ് അസിസ്റ്റന്റ് സനല്രാജ് (42)നാണ് മര്ദ്ദനമേറ്റത്.
സംഭവത്തിൽ രണ്ടു പേരെ...