തിരുവനന്തപുരം: കഴക്കൂട്ടത്ത് ധീരോദാത്തം സംഘടിപ്പിക്കുന്നു. 8 ദിവസങ്ങളായി നീണ്ടു നിൽക്കുന്ന ധീരോദാത്തത്തിൽ വിവിധ പരിപാടികളാണ് അരങ്ങേറുക. കഴക്കൂട്ടം അമ്മൻകോവിൽ കമ്മ്യൂണിറ്റി ഹാളിൽ ഏപ്രിൽ 13 നു തുടങ്ങുന്ന പരിപാടി മെയ് 26, ജൂൺ...
തിരുവനന്തപുരം: സമത കണിയാപുരം ഓർഗനൈസേഷൻ നിർമ്മിച്ച് നൽകുന്ന സമത സ്വപ്‌നക്കൂട് ഭവന പദ്ധതിയുടെ താക്കോൽ ദാനവും ഇഫ്താർ സംഗമവും ശനിയാഴ്ച. വൈകുന്നേരം 4 മണിക്ക് കണിയാപുരം, പള്ളിനട നിബ്രാസുൽ ഇസ്ലാം മദ്രസ്സാ ക്യാമ്പസിൽ...
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (02-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 05...
കഴക്കൂട്ടം: കഴക്കൂട്ടം ശ്രീകാര്യത്ത് സ്വർണ്ണമാല മോഷ്ടിച്ച പ്രതിയെ പിടികൂടി. കണിയാപുരം സ്വദേശി മണിയാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവക്കൽ സ്വദേശി ജയ്സിംന്റെ വീട്ടിൽ നിന്നാണ് രണ്ടു പവൻ...
കഴക്കൂട്ടം: തിരുവനന്തപുരം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ ശശി തരൂരിന്റെ കഴക്കൂട്ടം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ. രാവിലെ 9:30യ്ക്ക് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ...