ചെന്നൈ: പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം. ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞാണ് അപകടം സംഭവിച്ചത്. സേഖ്മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചത്.
ഒന്നാം...
ഡൽഹി: പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ പിഎച്ച്ഡി പ്രവേശനം ലഭിക്കാൻ നെറ്റ് സ്കോർ മാത്രം മതിയാകും. നെറ്റ് സ്കോർ ഉള്ളവർക്ക് ഇനി സർവകലാശാലയുടെ എൻട്രൻസ്...
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ, മാലിന്യസംഭരണ കേന്ദ്രങ്ങളിൽ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ...
തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി,...
കഴക്കൂട്ടം: കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിലെ 2023-24 പഠനോത്സവം ശനിയാഴ്ച പെരുമാതുറയിൽ നടന്നു. പി.റ്റി.എ. പ്രസിഡൻ്റ് നിജാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി. റ്റി കോളേജ് പ്രിൻസിപ്പൽ രജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.
സജു തങ്കച്ചി...