ചിറയിൻകീഴ് : മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സ്നേഹസ്പർശം' പരിപാടിയുടെ ഭാഗമായുള്ള 'പൊതിച്ചോറ് വിതരണം' ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർധനരായ രോഗികൾക്കും...
കൊച്ചി: കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ച് സിറ്റി ട്രാൻസ്പൊർട്ടേഷൻ ഹബ്ബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. സിറ്റി ട്രാൻസ്പൊട്ടേഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റും...
തിരുവനന്തപുരം: സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ സ്ഥാപക രക്ഷാധികാരി ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക പുരസ്‌കാരം 2024എൻട്രികൾ ക്ഷണിക്കുന്നു. സാമൂഹ്യ രംഗം, സാംസ്‌കാരിക രംഗം, അധ്യാപന രംഗം, ക്രമസമാധാനം, ജീവകാരുണ്യം, പത്രപ്രവർത്തനം എന്നീ...
തിരുവനന്തപുരം: എൽദോ മാർ ബസേലിയോസ് കോളേജ് കോതമംഗലത്ത് ജനുവരി 24 ന് കോഡ്ഈവോർ 5.0 ഇൻറർനാഷണൽ ഇന്നോവേഷൻ ഫെസ്റ്റ് ഫോർ ദി നെക്സ്റ്റ് -ജെൻ കേരള റീജണൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ മുരുക്കുംപുഴ...
കഴക്കൂട്ടം: ആനയേയും കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കണിയാപുരം പള്ളിപ്പുറം കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ എം.എം.നസീർ (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45...