തിരുവനന്തപുരം: കുളത്തൂർ മൺവിളയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രാജേന്ദ്ര ബാബു പിടിയിൽ. 12 വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. 2006 ലാണ് കൊലപാതകം നടന്നത്.
ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തുടങ്ങി...
തിരുവനന്തപുരം: വെൽഫെയർ പാർട്ടി മണ്ഡലം പ്രക്ഷോഭ ജാഥകൾ സംഘടിപ്പിക്കുന്നു. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സി ക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളിൽ...
തിരുവനന്തപുരം: ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള നാമനിർദ്ദേശത്തിനായാണ് 2018 മത്സരിച്ചത്. മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള നാമനിർദ്ദേശത്തിനായാാണ് 2018 മത്സരിച്ചത്. 85 ലധികം...
തിരുവനന്തപുരം: സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബർ 23 രാവിലെ 10നാണ് അഭിമുഖം. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്...