തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എസ്എച്ച്ഒയുടെ മുന്നിൽ വച്ചാണ് സംഭവം നടന്നത്.
മുഹമ്മദ് ഖാനും ഭാര്യ അഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങള്‍...
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സാഹിത്യകൂട്ടായ്മയായ മലയാളസമാജം പ്രശസ്ത നോവലിസ്റ്റ് വി.ഷിനിലാൽ ഉദ്ഘാടനം ചെയ്തു. മനുഷ്യപുരോഗതിയുടെ അടിസ്ഥാനം ഭാഷയാണെന്നും ഭാഷ ഇല്ലാതായാൽ മനുഷ്യർ ഒരുപാട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. നെടുമങ്ങാട് ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന.
തിങ്കളാഴ്ച...
കഴക്കൂട്ടം:ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയതിൽ സ്ത്രീകളുടെ പങ്ക് വീണ്ടെടുക്കേണ്ട കാലഘട്ടമായെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയുടെ ഡയറക്‌ടർ എ. ജി. ഒലീന. ജനാധിപത്യം എല്ലാ പക്ഷത്തെയും ഉൾക്കൊള്ളുന്ന തലത്തിലേക്ക് ഉയരണമെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും...
കണിയാപുരം: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് കണിയാപുരം പള്ളിനട ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും പതാക ഉയർത്തലും സംഘടിപ്പിച്ചു. ഭരണഘടനാ ഭാഗങ്ങൾ വായിച്ചും ദേശീയ പതാക ഉയർത്തിയുമാണ് പ്രവർത്തകർ...