തിരുവനന്തപുരം: കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടി പള്ളിപ്പുറം സ്വദേശി സൂര്യനാരായണൻ. കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ കലവറയിലെ വെളിച്ചം എന്ന നാടകത്തിന്റെ അഭിനയത്തിനാണ് സൂര്യനാരായണന് സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചത്....
ഷാർജ: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നർഗീസ് ബീഗത്തിന്റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. എ കെ ഫൈസൽ (മലബാർ ഗോൾഡ്) പ്രകാശന കർമ്മം നിർവഹിച്ചു....
തിരുവനന്തപുരം: ആയുർവേദ ദിനത്തിൻ്റെ ആഘോഷ ഭാഗമായുള്ള വിളംമ്പര ജാഥ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ആരോഗ്യഭവനിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഏകാരോഗ്യതിന് ആയുർവേദം എന്ന പ്രമേയം മുൻ നിറുത്തി സംസ്ഥാനത്തൊട്ടാകെ 'എൻ്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ഇ-പോസ് സംവിധാനത്തിലെ തകരാറിനെതുടർന്നാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം നിലച്ചത്. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. മാത്രമല്ല ഒ ടി പി വഴിയും ആധാർ...
കിളിമാനൂർ : രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ ബ്ലോക്ക്. അതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാവായിക്കുളം, കിളിമാനൂർ ഗ്രാമപഞ്ചായത്തുക്കളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി...