spot_imgspot_imgspot_img

കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടി പള്ളിപ്പുറം സ്വദേശി സൂര്യനാരായണൻ

Date:

തിരുവനന്തപുരം: കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടി പള്ളിപ്പുറം സ്വദേശി സൂര്യനാരായണൻ. കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ കലവറയിലെ വെളിച്ചം എന്ന നാടകത്തിന്റെ അഭിനയത്തിനാണ് സൂര്യനാരായണന് സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചത്. പോത്തൻകോട് യു.പി. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർഥിയാണ് സൂര്യനാരായണൻ.

കഴിഞ്ഞ സബ് ജില്ലാ മത്സരത്തിൽ മികച്ച നടനായിരുന്നു. പള്ളിപ്പുറം പറമ്പിൽപ്പാലം ചായ്പ്പുറത്ത് വീട്ടിൽ കൃഷ്ണകുമാറിന്റേയും ശ്രീലക്ഷ്മിയുടെയും മകനാണ്. പിതാവ് പ്രൊഫഷണൽ നാടക നടൻ പള്ളിപ്പുറം കൃഷ്ണകുമാർ . അനുജൻ ദേവനാരായണൻ പോത്തൻകോട് യു.പി.എസിൽ 3-ാം ക്ലാസ് വിദ്യാർത്ഥിയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp