തിരുവനന്തപുരം: ക്ലാര്‍ക്ക് / അസിസ്റ്റന്റ് തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് ഉപകാരപ്പെടുന്ന ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് അപേക്ഷ...
തിരുവനന്തപുരം: തലച്ചോറിലെ രക്തധമനിയിൽ 25 മില്ലീമീറ്റർ വലുപ്പമുണ്ടായിരുന്ന ഭീമാകരമായ അന്യൂറിസത്തെ അതിജീവിച്ച് എറണാകുളം സ്വദേശിയായ അറുപതുകാരൻ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ അതിനൂതന എൻഡോവാസ്‌കുലർ പ്രൊസീജിയറിലൂടെയാണ് രോഗാവസ്ഥ ഭേദമിക്കായത്. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലലഭ്യതയ്ക്കനുസരിച്ച് ജല വിനിയോഗവും അനുബന്ധ ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ജലബജറ്റ്...
കൊച്ചി: സാങ്കേതിക രംഗത്ത് വിപ്ലവങ്ങൾ ഉണ്ടാകുമ്പോഴും സൈബർ കുറ്റങ്ങൾ അത്രയേറെ വേഗത്തിൽ പടരുന്നുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ പറഞ്ഞു. അത് കൊണ്ട് സൈബർ രംഗത്ത് മാറ്റങ്ങൾ വളരെവേഗം അപ്പ്ഡേറ്റ് ചെയ്ത് മുന്നേറേണ്ട അവസ്ഥ...
തിരുവന്തപുരം: കഠിനംകുളത്ത് വള്ളം മറിഞ്ഞ് കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെത്തി. കഠിനംകുളം ചാന്നാങ്കര ഇടക്കാട്ടിൽ വീട്ടിൽ ബാബുവിനെയാണ് ഇന്ന് രാവിലെ 9.45 ഓടെ അപകടം നടന്ന കഠിനംകുളം കായലിൽ നിന്നും കണ്ടെത്തിയത്.
പ്രദേശത്തെ മത്സ്യതൊഴിലാളികളും...