തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെപ്റ്റംബർ 27 ന് കോവളത്ത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കോവളം...
തിരുവനന്തപുരം: അഞ്ചുവർഷംകൊണ്ട് കേരളത്തെ പേവിഷമുക്തമാക്കുവാനുള്ള സമഗ്ര പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ...
തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 7 മണിക്ക് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ 3:05ന് തിരുവനന്തപുരത്തെത്തും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം,...
പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് ഇന്നലെ വൈകിട്ടോടെ രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആരുടെ മൃതദേഹങ്ങൾ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുത്തു.
സ്ഥലമുടമയെ ചോദ്യം...
പീരുമേട്: പീഡനക്കേസു പ്രതിയെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ജെ. കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അതിഥി തൊഴിലാളിയായ യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ കട്ടപ്പനയിലെ സ്വർണവ്യാപാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കേസന്വേഷിക്കുന്ന...