ചെന്നൈ: അരിക്കൊമ്പൻ കേരളത്തിലേക്ക് വരില്ലെന്ന് കളക്കാട് മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. ഒരു ദിവസം 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്.
അരിക്കൊമ്പനിപ്പോൾ മദപ്പാടിലാണ്....
ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേഭാരത് ഒരാഴ്ചക്കുള്ളിൽ എത്തിയേക്കുമെന്ന് സൂചന. ഈ മാസം 24ന് വന്ദേഭാരതിന്‍റെ ഉദ്ഘാടനം നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്താകമാനം ഒന്നിലധികം വന്ദേഭാരതുകൾ അന്ന് ഉദ്ഘാടനം ചെയ്തേക്കും
രാവിലെ 7 മണിക്ക് കാസർഗോഡ്...
തൃക്കാക്കര: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരാൾ സംഭവ സ്ഥലത്ത് മരിച്ചു. കരാര്‍ ജീവനക്കാരന്‍ പഞ്ചാബ് സ്വദേശി രാജന്‍ ഒറഗ് (30)...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറന്‍...
തിരുവനന്തപുരം:കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണ്ണാടക തീരത്തു മത്സ്യബന്ധനത്തിന് തടസ്സമില്ല.
പ്രത്യേക ജാഗ്രതാ നിര്‍ദേശം
ഇന്ന് (സെപ്റ്റംബര്‍ 19) കന്യാകുമാരി തീരം, വടക്കന്‍ തമിഴ്‌നാട് അതിനോട്...