തിരുവനന്തപുരം: വലുപ്പത്തിൽ കേരളത്തിലെ ജില്ലകളിൽ ഒന്നാം സ്ഥാനമായിരുന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ആ സ്ഥാനത്തിന് അര്ഹയായിരിക്കയാണ് ഇടുക്കി. ഇടമലക്കുടി വില്ലേജിനോട് കൂടുതൽ സ്ഥലം ചേർത്തതാണ് ഇടുക്കിയെ ഏറ്റവും വലിയ ജില്ലയായി മാറ്റിയത്.കുട്ടമ്പുഴ...
തിരുവനന്തപുരം: അണ്‍ലോക്കിംഗ് ക്രിയേറ്റിവിറ്റി വിത്ത് എ.ഐ : ജി.യു.ഐ ഫോര്‍ എ.ഐ എന്ന വിഷയം ആസ്പദമാക്കി ടെക്‌നോപാര്‍ക്കിലെ വിജ്ഞാന കൂട്ടായ്മയായ ഫയ: 80 സെമിനാര്‍ സംഘടിപ്പിക്കുന്നു. അമല്‍ ഷെഹുവിന്റെ (സ്റ്റോറിബ്രെയിന്‍ സഹസ്ഥാപകന്‍) നേതൃത്വത്തില്‍...
തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിമുകളാണ് നിര്‍മിക്കേണ്ടത്.
സെപ്റ്റംബര്‍ 21, 22 തീയതികളില്‍ ഡിഫറന്റ് ആര്‍ട് സെന്ററും...
തിരുവനന്തപുരം: ചാണ്ടി ഉമ്മന്റെ ശത്രുക്കള്‍ കൂടെ തന്നെയുണ്ടെന്ന് മുന്നറിയിപ്പു നൽകി കെ ടി ജലീല്‍.
"ഞങ്ങള്‍ ഇടതുപക്ഷം നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ പാർട്ടിയിൽ തന്നെയാണ്”. സോളാര്‍ കേസുമായി ബന്ധപ്പെട്ട...
റബാക്ക്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം പുറത്തു വിട്ട് മോറോക്കോ ആരോഗ്യമന്ത്രാലയം.
ഇതുവരെ കുറഞ്ഞത് 2,122 പേർ മരിക്കുകയും 2,421-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിൽ 1,400...