Tag: Trending

Browse our exclusive articles!

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി.ഇതേത്തുടർന്ന് റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു.വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞത സന്ദേശം ലഭിച്ചതാണ് ഇതിനു കാരണം. തുടർന്ന് ബോംബ് സ്‌കോഡ് സ്ഥലത്തെത്തി യാത്രക്കാരെയും ലഗേജും ഇറക്കി...

ഭോപ്പാലിൽ ആൾക്കൂട്ടാക്രമണം:ആൺകുട്ടിയെ കൊലപ്പെടുത്തി.

ഭോപാൽ: ചരിത്രതാളുകളിൽ രേഖപ്പെടുത്തുന്ന വിജയാരവങ്ങൾക്കിടയിലും ഭാരതമണ്ണിൽ അതിക്രൂരമായ കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുന്നില്ല. ലൈംഗികാതിക്രമ പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനെ ആൾക്കൂട്ടം മർദിച്ചു കൊന്നു.മധ്യപ്രദേശിലെ സാഗർ ജില്ലയിലായിരുന്നു നടുക്കുന്ന ഈ ആക്രമണം. ലൈംഗികാതിക്രമ...

ഇന്ത്യയ്ക്ക് പുതുചരിത്രമെഴുതി നീരജ് ചോപ്ര

ബുഡാപെസ്റ്റ്:ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചുകൊണ്ട് നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിച്ചു. 88.17 മീറ്റര്‍ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക്...

ചാന്ദ്രസ്പന്ദനങ്ങൾ തൊട്ടറിഞ്ഞ്; ചാന്ദ്ര രഹസ്യങ്ങളിലേക്ക് ചന്ദ്രയാൻ -3

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ക​ടു​ത്ത ചൂ​ടും മേ​ൽ​മ​ണ്ണി​ൽ നി​ന്നു താ​ഴേ​ക്കു നീ​ങ്ങു​മ്പോ​ൾ ക​ടു​ത്ത ശൈ​ത്യവുമാണ് അനുഭവപ്പെടുന്നതെന്ന് ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ളി​പ്പെ​ട്ടു. ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം ശേ​ഖ​രി​ച്ച ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ...

മാതൃകാഭവനത്തിലൂടെ ഭിന്നശേഷിക്കുട്ടികൾക്ക് നൈപുണ്യ വികസനവുമായി ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ വീടുകളില്‍ പെരുമാറേണ്ടവിധം അനുഭവിച്ചുപഠിക്കാന്‍ ഒരുവീടുതന്നെയൊരുക്കി വ്യത്യസ്തമാവുകയാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍. ബെഡ്‌റൂം, മോഡുലാര്‍ കിച്ചന്‍, ലിവിംഗ് റൂം, ബാത്ത്‌റൂം, ഡൈനിംഗ് ഹാള്‍ എന്നിവയടങ്ങുന്ന ഒരു മോഡല്‍വീടാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദൈനംദിന...

Popular

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

Subscribe

spot_imgspot_img
Telegram
WhatsApp