തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ അഡീഷണൽ എസ്പി എം കെ സുൽഫിക്കറിന്റെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ വെച്ച് വിജു...
തിരുവനന്തപുരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലക്ഷ്മി ഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 38 മത് സ്ഥാപക ദിനം ആഘോഷിച്ചു. കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ...
തിരുവനന്തപുരം: എക്സൈസുകാരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ. കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ രണ്ടാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വിഴിഞ്ഞം സ്വദേശി 'ഖാൻ' എന്ന് കുപ്രസിദ്ധനായ 32 വയസ്സുള്ള സഫറുള്ള...
കഴക്കൂട്ടം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കർഷകദിനാഘോഷങ്ങളുടെ ഉദ്ഘാടനം വിവിധ കൃഷി ഭവനുകളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം നഗരസഭയും കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച...
തിരുവനന്തപുരം: ശനിയാഴ്ച (ആഗസ്റ്റ് 19) വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ...