തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനം അതിദാരിദ്ര്യമുക്തമാകാൻ ഒരുങ്ങുമ്പോൾ ജില്ലയിലും നടപടികൾ പുരോഗമിക്കുകയാണ്. അതിദരിദ്രരായി കണ്ടെത്തിയവരിൽ 94.86 ശതമാനം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാൻ സാധിച്ചത് ജില്ല കൈവരിച്ച പ്രധാന നേട്ടമാണ്. നിലവിൽ 24 തദ്ദേശസ്ഥാപനങ്ങൾ...
തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ....
തിരുവനന്തപുരം: സിബി മലയിൽ ചിത്രം കിരീടത്തെ നെഞ്ചോട് ചേർത്തവർ ലാലേട്ടനും പാർവതിയും നടന്നുപോകുന്ന പാലം മറക്കാനിടയില്ല. തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലം സിനിമ ഹിറ്റായതിന് ശേഷം അറിയപ്പെട്ടത് കിരീടം പാലം എന്നാണ്....
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ 15 കുട്ടികൾക്ക് നിസാര പരുക്കേറ്റു.
വിപിഎസ് മലങ്കര...
തിരുവനന്തപുരം:ആയുർവേദ പ്രചരണാർത്ഥം നടത്തുന്ന ദേശീയ ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് വർക്കലയിലെ സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിന പരിപാടികൾ സംഘടിപ്പിച്ചു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആശുപത്രിയിൽ സംഘടിപ്പിച്ചത്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ...