തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 8 സിക്ക കേസുകൾ റിപ്പോർട്ട് ചെയ്തു. ഒക്‌ടോബര്‍ 30നാണ് സംസ്ഥാനത്ത് ആദ്യ സിക കേസ് റിപ്പോർട്ട് ചെയ്തത്. സിക കേസുകൾ വർധിക്കുന്നതിനെ തുടർന്ന് പ്രതിരോധം ശക്തമായി തുടരുന്നുവെന്ന് ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: പെണ്‍കാലങ്ങള്‍ നല്‍കുന്ന പ്രചോദനവും പ്രേരണയും വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകളുടെ ചരിത്രം, പ്രതിരോധം, പ്രതിനിധാനം നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ...
തിരുവനന്തപുരം: പ്രാദേശിക രുചി ഭേദങ്ങളെ അംഗീകരിച്ചു കൊണ്ട് സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ടൂറിസം കേന്ദ്രമായി കേരളം മാറണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളീയം ഭക്ഷ്യ മേളയുടെ ഭാഗമായി തനത് കേരള...
തൃശൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞാണ് വിദ്യാർഥിനിയെ ഇറക്കിവിട്ടത്. സംഭവത്തിൽ നിയമാനുസൃതമായി...
തിരുവനന്തപുരം: 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇന്നത്തെ സന്ദര്‍ശനം തിരുവനന്തപുരം ജില്ലയിലായിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തുമ്പോഴാണ് കൂന്തള്ളൂര്‍ സ്വദേശിയായ 71 വയസുള്ള ലീല മന്ത്രിയെ...