തിരുവനന്തപുരം : വെൽഫയർ പാർട്ടി ബഹുജന പ്രക്ഷോഭ സംഗമം നടത്തുന്നു. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രതിനിധ്യം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ...
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ മുസ്ലിം സംവരണ നഷ്ടം ഇല്ലാതെ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറങ്ങിയ പുതിയ ഉത്തരവ് വഞ്ചനാപരമാണെന്നും റസാഖ് ആരോപിച്ചു....
തിരുവനന്തപുരം: ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണങ്ങളാണ് ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള ജനതയുടെ മേൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ എന്ന അധിനിവേശ രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. നുണയുദ്ധത്തിലൂടെ സാഹചര്യം നിർമ്മിച്ചെടുത്തു നടപ്പിലാക്കുന്ന വംശീയ ഉന്മൂലത്തിനെതിരെ ലോകമെങ്ങും തെരുവുകളിൽ നിറയുന്ന...
തിരുവനന്തപുരം: ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം. 'വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ടഭേദഗതി പിൻവലിക്കുക,ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക' എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി...
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി നടത്തിവരുന്ന കേരള പര്യടനം 'ഒന്നിപ്പി'ന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ...