വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ജനവാസ മേഖലയിലെത്തിയത്....
ബംഗളൂരു: തണ്ണീർക്കൊമ്പന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായതായി റിപ്പോർട്ട്. ആന ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്‌ടറാണ് റിപ്പോർട്ട് നൽകിയത്. വാഹനത്തിൽ വെച്ച് തന്നെ ആന കുഴഞ്ഞു വീഴുകയായിരുന്നു. ആളും ബഹളവും...
വയനാട്: വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ഇന്ന് പുലർച്ചെ മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കർണാടകയിൽനിന്നുള്ള ഒറ്റയാനാണ്...
പാലക്കാട്: ഒറ്റയാൻ പി ടി ഏഴാമനെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരികയാണ്. ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ...