spot_imgspot_imgspot_img

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു; 14 പേര്‍ക്ക് പരിക്കേറ്റു

Date:

ക്വറ്റ: പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാവല്‍പിണ്ടിയില്‍ നിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഡാനിസറിനടുത്തുള്ള റോഡില്‍ നിന്ന് ബസ് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരിപാലിക്കാത്ത റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗും കാരണം പാകിസ്ഥാനില്‍ പതിവായി അപകടങ്ങള്‍ സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ബലൂചിസ്ഥാനില്‍ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം...
Telegram
WhatsApp