spot_imgspot_imgspot_img

ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Date:

കഴക്കൂട്ടം: സുഹൃത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണമടഞ്ഞു. അയിരൂപ്പാറ ശാന്തിപുരം എ കെ ജി നഗര്‍ ശിവ തീര്‍ത്ഥത്തില്‍ സി ജയശീലന്‍ (50) ആണ് മരണമടഞ്ഞത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെ (28/6/ 22 )ചേങ്കോട്ട്‌കോണം ഗവ. എല്‍ പി എസിന് സമീപമാണ് അപകടം. സുഹൃത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് കാര്യവട്ടത്തു നിന്നും അയിരൂപ്പാറയിലെ വീട്ടിലേയ്ക്ക് മടങ്ങവെയാണ് അപകടം നടന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മസ്തിഷ്‌ക മരണം സംഭവിയ്ക്കുകയായിരുന്നു. ടെക്‌നോപാര്‍ക്ക് യൂണിറ്റിലെ എഐടിയുസി ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: എസ് ബിന്ദു, മക്കള്‍: ജെ ശ്യാം, ജെ ഐശ്വര്യ. മരുമക്കള്‍: എ ആര്‍ ആര്യ, കെ പ്രശാന്ത്. സഞ്ചയനം: ഞായര്‍ രാവിലെ 8.30 ന്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp