spot_imgspot_imgspot_img

പ്രശസ്ത ബംഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു

Date:

ബംഗാൾ : പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം. ‘അലോർ പിപാസ’ എന്ന ചിത്രത്തിലൂടെയാണ് തരുൺ മജുംദാർ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. യാത്രിക എന്ന സിനിമ കൂട്ടായ്മയുടെ ഭാഗമായിട്ടാണ് തരുൺ മജുംദാർ ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. ഗണദേവത, ദാദർ കീർത്തി, ശ്രീമാൻ പൃഥ്വിരാജ് , കുഹേലി തുടങ്ങിയ സിനിമകൾ തരുൺ മജുംദാർ സംവിധാനം ചെയ്തവയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...
Telegram
WhatsApp