spot_imgspot_imgspot_img

തിരുവനന്തപുരം നഗരസഭ ; കെട്ടിട നമ്പർ തട്ടിപ്പ്

Date:

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ കെട്ടിട നമ്പർ തട്ടിപ്പ്. നഗരസഭയുടെ ആഭ്യന്തര നവേഷണത്തിലാണ് തട്ടിപ്പ് നടക്കുന്നതായി വെളിപ്പെട്ടത്. സംഭവത്തെ തുടർന്ന് രണ്ട് താത്കാലിക ഡേറ്റ എൻട്രി ജീവനക്കാരെ നീക്കം ചെയ്തിട്ടുണ്ട്. സമാനമായ സംഭവം കോഴിക്കോട് നടന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

പൊളിക്കാനായി തീരുമാനിച്ച കെട്ടിടങ്ങളുടെ ഉടമസ്ഥർ കൈക്കൂലിയും മറ്റും നൽകി കെട്ടിട നമ്പർ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സെക്രെട്ടറിയുടെ പാസ്സ്‌വേർഡ് ചോർത്തിയാണ് പൊളിക്കാനുള്ള കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ ഉദ്യോഗസ്ഥർ തരപ്പെടുത്തി നൽകിയതെന്നാണ് റിപോർട്ടുകൾ. ഇത്തരത്തിൽ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയത് മുന്നൂറിലധികം കെട്ടിടങ്ങളാണ് എന്നാണ് കണ്ടെത്തൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp