spot_imgspot_imgspot_img

മഹാരാഷ്ട്രയിൽ ശിവസേനയുടെ പിളർപ്പോ ? വിശ്വാസ വോട്ടെടുപ്പിൽ വിജയം കണ്ടു ഏക്‌നാഥ്‌ ഷിൻഡെ

Date:

മഹാരാഷ്ട്ര : സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ. വോട്ടെടുപ്പിനിടയിൽ പോലും ഒരു എംഎൽഎ കൂടി ശിവസേനയിൽ നിന്നും പടിയിറങ്ങി ഷിൻഡെക്കൊപ്പം ചേർന്നു. സന്തോഷ് ബംഗാൾ ആണ് ഇത്തരത്തിൽ അവസാന നിമിഷം ശിവസേന വിട്ടത്. 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്.

എന്നാൽ 99 എംഎൽഎമാർ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്‌. കോൺഗ്രസ് എംഎൽഎമാർ അശോക് ചവാർ, വിജയ് വഡേട്ടിവാർ എന്നിവർ സഭയിൽ എത്തിയിരുന്നില്ല. ഇതിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp