spot_imgspot_imgspot_img

പോക്സോ കേസിൽ പ്രതി ശ്രീജിത്ത് രവിക്ക് ജാമ്യമില്ല

Date:

തൃശൂർ : നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയിലായ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. മാനസികരോഗം കാരണമാണ് കുട്ടികൾക്ക് മുന്നിൽ പ്രതി ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തളളി. പതിനാല് ദിവസത്തേക്ക് ശ്രീജിത്ത് രവിയെ റിമാൻഡിൽ അയച്ചിരിക്കുകയാണിപ്പോൾ.

മാനസികരോഗമാണെന്നു കാണിക്കുന്ന രേഖകൾ പ്രതിഭാഗം സമർപ്പിച്ചെങ്കിലും രേഖകളിൽ ഉള്ള തിയതി ഇന്നത്തേതാണെന്നും പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവി അഞ്ചും പതിനൊന്നും വയസുള്ള കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp