spot_imgspot_imgspot_img

ബാംഗ്ലൂരില്‍ നിന്നെത്തിച്ച ലഹരിമരുന്ന് വഴിയരികിലെ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍: അഞ്ചുപേര്‍ അറസ്റ്റിലായി

Date:

ആലുവ: ആലുവയില്‍ ഇരുചക്രവാഹനത്തിലൊളിപ്പിച്ചിരുന്ന 380 ഗ്രാം എംഡിഎംഎ ലഹരിമരുന്ന് പിടികൂടി. ലഹരി കടത്തുമായി ബന്ധപ്പെട്ട് 5 പേര്‍ പിടിയിലായി
ആലുവ പൈപ് ലൈന്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ടൂവീലറില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ലഹരി മരുന്ന് ബാഗ്ലൂരില്‍ നിന്നെത്തിച്ച മറ്റ് 4 പേരെ കൂടി അങ്കമാലി പോലീസ് പിടി
കൂടിയിരുന്നു.

കണ്ണൂര്‍ സ്വദേശി മുനീസ്, കുഴിവേലി പടി സ്വദേശി മുഹമ്മദ് അന്‍സാര്‍, മലയിടംതുരുത്ത് സ്വദേശി അഫ്‌സല്‍, പുന്നപ്ര സ്വദേശി ചാള്‍സ് ഡേവിസ് എന്നിവരാണ് പിടിയിലായവര്‍.

ലഹരിമരുന്ന് കടത്തുന്നതായി റൂറല്‍ എസ്.പി കെ. കാര്‍ത്തികിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അങ്കമാലിയില്‍ വച്ച് കാറില്‍ മയക്കുമരുന്നുമായി 3 പേരെ പിടികൂടിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...
Telegram
WhatsApp