spot_imgspot_imgspot_img

അമർനാഥിലെ മലവെള്ളപാച്ചിൽ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Date:

കശ്മീർ : മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അമർനാഥ്‌ ക്ഷേത്രത്തിലെ ഗുഹക്ക് സമീപം വെള്ളിയാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിൽപെട്ട 40 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അപകടം ഉണ്ടായ ഉടൻതന്നെ 15000 ത്തോളം വരുന്ന തീർഥാടകരെ പഞ്ചതരണിയിലെ ലോർ ബേസ് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകും വരെ തീർഥാടനത്തിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp