spot_imgspot_imgspot_img

‘വന്നല്ലോ വനമാല’യുടെ സംവിധായകൻ കെ.എൻ.ശശിധരൻ അന്തരിച്ചു

Date:

എറണാകുളം : സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ നേരം വൈകിയിട്ടും ഉണരാതെ കിടന്നിരുന്നതിനാൽ വീട്ടുകാർ വന്നു നോക്കുമ്പോഴാണ് മരണവിവരം അറിഞ്ഞത്.

‘വന്നല്ലോ വന്നാലോ വനമാല’ എന്ന വനമാല സോപ്പിന്റെ പരസ്യത്തിലൂടെയാണ് ശശിധരൻ ജനകീയനാകുന്നത്. പി കെ നന്ദന വർമയുടെ അക്കരെ എന്ന നോവലിനെ ആസ്പദമാക്കി അതേപേരിൽ തയ്യാറാക്കിയ ചിത്രമാണ് കെ എൻ ശശിധരൻ ആദ്യമായി സംവിധാനം ചെയ്തത്. കാണാതായ പെൺകുട്ടി, നയന എന്നെ ചിത്രങ്ങളും സംവിധാനം ചെയ്തത് കെ എൻ ശശിധരൻ ആണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp