spot_imgspot_imgspot_img

തിരുവനന്തപുരത്ത് മണ്ണിനടിയിൽപെട്ട രണ്ട് തൊഴിലാളികൾ മരിച്ചു

Date:

തിരുവനന്തപുരം : കരകുളത്ത് മണ്ണിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. കരകുളം ജംഗ്ഷന് സമീപം ആയുർവേദ ആശുപത്രിയുടെ നിർമാണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കുഴിയെടുക്കലിനിടെയാണ് അപകടം ഉണ്ടായത്.

സമീപത്തുണ്ടായിരുന്ന മൺഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാറും ഷിബുവുമാണ് അപകടത്തിൽ മരിച്ചത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം...

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...
Telegram
WhatsApp