spot_imgspot_imgspot_img

കേരളത്തിൽ കുരങ്ങുപനി ! ലക്ഷണങ്ങൾ ഉള്ളയാളെ നിരീക്ഷണത്തിലാക്കി

Date:

തിരുവനന്തപുരം : യു എ യിൽ നിന്നും കേരളത്തിലെത്തിയ എത്തിയ ആളിൽ കറങ്ങുപനിയുടെ ലക്ഷണങ്ങൾ കടന്നു. തുടർന്നു ഇയാളെ നിരീക്ഷണത്തിനു വിധേയനാക്കിയിരിക്കുകയാണ്. വിശദമായ പരിശോധനക്കായി സാമ്പിൾ പൂനെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ അയച്ചിട്ടുമുണ്ട്.

പനിയും ശരീരവേദനയും വസൂരിക്ക് സമാനമായ ലക്ഷണങ്ങളും ഈ വ്യക്തിയിൽ കണ്ടിരുന്നു. വീട്ടിലുള്ള ആളുകളുമായി മാത്രമാണ് രോഗിക്ക് സമ്പർക്കമുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരം. രോഗിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്‌വിട്ടിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp