spot_imgspot_imgspot_img

കഴക്കൂട്ടം GNRA മുൻപ്രസിഡന്റ് രാജപ്പൻ നായർ അന്തരിച്ചു

Date:

കഴക്കൂട്ടം : ഗാന്ധിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ 58 മുൻ പ്രസിഡന്റ് ആയിരുന്ന രാജപ്പൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു.ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അന്ത്യം. കിംസ് ഹോസ്പിറ്റലിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp