spot_imgspot_imgspot_img

നഗ്നതാ പ്രദർശനം; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Date:

എറണാകുളം : അഞ്ചും പതിനൊന്നും വയസുള്ള കുട്ടികൾക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മനോവൈകല്യത്തിന് ചികിത്സയിലാണ് പ്രതി എന്നാണ് ഹർജിയിൽ പറയുന്നത്. മരുന്ന് കഴിക്കാൻ വൈകിയതാണ് സ്വഭാവ വൈകൃതത്തിനു കാരണം എന്നാണ് പ്രതിഭാഗം പറയുന്നത്. എന്നാൽ സമാനമായ കേസ് നടന്റെ പേരിൽ മുൻപും ഉണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഈ മാസം നാലിനാണ് തൃശൂർ അയ്യന്തോളിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2016 ഓഗസ്റ്റ് 27 നു സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികൾക്കടുത്തെത്തിയ പ്രതി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്നത പ്രദർശനം നടത്തുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp