spot_imgspot_imgspot_img

കഴക്കൂട്ടം കുളത്തൂരിൽ യൂണിയൻ ബാങ്കിനു മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

Date:

കഴക്കൂട്ടം :തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ യൂണിയൻ ബാങ്കിനു മുൻവശം നിർത്തി വച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള KL 22F 1613 മോഡൽ പൾസർ മോഷണം പോയി.

അലത്തറ സുവർണ്ണഗിരി ലൈനിൽ കൃപാഭവനിലെ ബാബുവിന്റെ മകൻ സുരേഷ്ബാബുവിന്റെയാണ് ബൈക്ക്. സ്ഥലത്തെ സി. സി. ടി. വി ദൃശ്യങ്ങളിൽ ഈ ബൈക്ക് മോഷ്ടാവ് കൊണ്ടുപോകുന്നതായി കാണുന്നുണ്ട്.

സംഭവത്തിൽ തുമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. സി. സി. ടി. വി ദൃശ്യങ്ങളിൽ ഉള്ള യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും തുമ്പ പോലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...
Telegram
WhatsApp