spot_imgspot_img

ജ്യൂസിൽ ലഹരിമരുന്ന് നൽകി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

Date:

കോഴിക്കോട്: ജ്യൂസിൽ ലഹരിമരുന്ന് നൽകി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ 2 ദിവസം മുന്‍പാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിന്‍മേൽ ചേവായൂര്‍ സ്വദേശികളായ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട് ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ജ്യൂസ് നൽകി ശേഷം 4 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. കേസിലുള്‍പ്പെട്ട ഒരു പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...
Telegram
WhatsApp