spot_imgspot_imgspot_img

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

Date:

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. താമരശ്ശേരിയിലാണ് സംഭവം നടന്നത്. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്ത് (34) ആണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്യുന്നത്.

ഇയാൾ ഒരു ലിറ്റർ പെട്രോളും ലൈറ്ററുമായിയാണ് യുവതിയുടെ വീട്ടിൽ എത്തുന്നത്. എന്നാൽ വീട്ടിലേക്ക് ഇയാൾ ക‍യറി വരിന്നത് കണ്ട് അമ്മ വീടിന്‍റെ വാതിൽ അടച്ചതിനാൽ വീടിനക്കത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുക്കാറാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ‌ ഏൽപ്പിക്കുന്നത്. പ്രതി മുന്‍പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇയാൾ യുവതിയോട് പ്രണയഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ ഇത് നിരസിതച്ചതോടെ ഇ‍യാൾ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp