spot_imgspot_imgspot_img

ബ്രഹ്മപുരം വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടി’; ജില്ലാ കലക്‌ടർ

Date:

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടിയെന്ന് ജില്ലാ കലക്‌ടർ എൻ എസ് കെ ഉമേഷ്. മാത്രമല്ല മാലിന്യ പ്ലാന്‍റിലെ 95 ശതമാനം തീയും അണച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തീ അണച്ച സെക്‌ടർ 6,7 മേഖലകളിൽ വീണ്ടും തീ പിടിക്കാനുള്ള സാധ്യതയുണ്ട്. അതു തടയുന്നതിനായുള്ള കൃത്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഏതൊക്കെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നതിനെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തിയതാ‍യും കലക്‌ടർ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...
Telegram
WhatsApp