spot_imgspot_imgspot_img

വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് അഗ്നി ബാധ; തീ നിർവീര്യമാക്കി ആറ്റിങ്ങൽ അഗ്നിരക്ഷാ സേന

Date:

ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്കിന് സമീപം നാസറുദ്ദീൻ കുന്നുംപുറത്ത് എന്നയാളുടെ വീടിനോട് ചേർന്നുള്ള വിറക് പുരയ്ക്ക് അഗ്നി ബാധ എന്നറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ  മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് എത്തുകയും സേന അഗ്നിബാധ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ. ബിജു, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു, പ്രദീപ്, ശ്രീരാഗ്, സതീശൻ, സജി ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ്, ഷിജിമോൻ ഹോം ഗാർഡ് സുധീർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp