spot_imgspot_imgspot_img

സ്കൂൾ ബസ് മറിഞ്ഞ് അപകടം

Date:

പത്തനംതിട്ട: സ്കൂൾ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ഐത്തലയിലാണ് സംഭവം. ബദനി ആശ്രമം സ്കൂളിന്‍റെ ബസാണ് അപകടത്തിൽ പെട്ടത്. ഒരു വിദ്യാർഥിനിക്കും ആയയ്ക്കുമാണ് പരിക്കേറ്റു. അപകടം നടന്നത് ഇടുങ്ങിയ വഴിയിലായിരുന്നു. റോഡിന് സൈഡിലുള്ള കല്ലിൽ ടയറുകൾ കയറി നിയന്ത്രണം വിട്ട് റോഡിന്‍റെ സൈഡിലെ കുഴിയിലേക്ക് വണ്ടി മറിയുകയായിരുന്നു.

അപകടം നടന്നത് രാവിലെ 8 മണിയോടെയാണ്. 8 കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ബസിൽ ഉണ്ടായിരുന്നത്. 7-ാം ക്ലാസ് വിദ്യാർഥിയായ ആദിത്യനും ആയയ്ക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ആദിത്യനെ വിദഗ്ധ ചികിത്സക്കായി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp