spot_imgspot_imgspot_img

എൻ. വാസുപിള്ള അന്തരിച്ചു

Date:

കണിയാപുരം: പള്ളിപ്പുറം എൽ.പി.സ്കൂളിന‌് സമീപം  ലളിതം വീട്ടിൽ എൻ. വാസുപിള്ള (84 റിട്ട. ഭിലായി സ്റ്റീൽ പ്ളാന്റ് ഉദ്യോഗസ്ഥൻ)​ നിര്യാതനായി. ഭാര്യ: എൽ. ലളിത.  മക്കൾ: എൽ.വി പുഷ്പ ( സെന്റട്രൽ എക്സൈസ് ആന്റ് കസ്റ്റംസ്),​ എൽ.വി സാജൻ (എൽ.ഐ.സി ആറ്റിങ്ങൽ ബ്രാഞ്ച്)  സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp