spot_imgspot_imgspot_img

കഴക്കൂട്ടത്ത് കഞ്ചാവുമായി 42 കാരൻ പിടിയിൽ

Date:

തിരുവനന്തപുരi: കഴക്കൂട്ടം തുമ്പ കിൻഫ്രക്ക് സമീപം കഞ്ചാവുമായി  42 കാരൻ പിടിയിൽ.
<span;>കഴക്കൂട്ടം എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും തിരുവനന്തപുരം ഇ. ഐ. & ഐ.ബി യൂണിറ്റുമായി ചേർന്ന് തുമ്പ കാസ്ട്രോ നഗർ ഭാഗത്ത്  നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

തുമ്പ കാസ്ട്രോ നഗറിൽ കിൻഫ്ര വർക്കിംഗ് വിമൻസ് ഹോസ്റ്റലിന് സമീപം  താമസക്കാരനായ  ഒഡീഷ സ്വദേശി  ദേബധർ ബഹ്റ (42)യെ 1.25 kg കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും കുറഞ്ഞ വിലയ്ക്ക്  വാങ്ങുന്ന കഞ്ചാവ് ട്രെയിൻ മാർഗ്ഗം  എത്തിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക്  വില്പന നടത്തുകയാണ് ഇയാളുടെ രീതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp